/sathyam/media/media_files/2025/02/24/2jxqQK4i9U03H5D0nAWF.jpg)
പൂ​ഞ്ഞാ​ര്‍: വോ​ട്ടിം​ഗ് മെ​ഷീ​നി​ല്‍ നോ​ട്ട​യി​ല്ലാ​ത്ത​തി​നെ​തി​രേ പൊ​ട്ടി​ത്തെ​റി​ച്ച് ബി​ജെ​പി നേ​താ​വ് പി.​സി. ജോ​ര്‍​ജ്. നോ​ട്ട​യി​ല്ലാ​ത്ത​ത് വൃ​ത്തി​കെ​ട്ട തെ​ര​ഞ്ഞെ​ടു​പ്പ് സ​മ്പ്ര​ദാ​യ​മാ​ണെ​ന്നാ​ണ് അ​ദ്ദേ​ഹം പ​റ​ഞ്ഞ​ത്.
പി.​സി. ജോ​ര്‍​ജി​ന്‍റെ സ്വ​ന്തം വാ​ര്‍​ഡി​ല്‍ ബി​ജെ​പി​ക്ക് സ്ഥാ​നാ​ർ​ഥി​യി​ല്ല. അ​തി​നാ​ല്‍ നോ​ട്ട​യ്ക്ക് വോ​ട്ട് ചെ​യ്യാ​ന്‍ ക​ഴി​യു​ന്നി​ല്ലെ​ന്നാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ പ​രാ​തി. തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റേ​ത് വി​വ​ര​ക്കേ​ടാ​ണെ​ന്നും ജോ​ര്‍​ജ് പ​റ​ഞ്ഞു. അ​തേ​സ​മ​യം, ഇ​ഷ്ട​പ്പെ​ട്ട ഒ​രാ​ൾ​ക്ക് വോ​ട്ട് ചെ​യ്തെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us