'ഒരു നാക്ക് പിഴ സംഭവിച്ചത്, അദ്ദേഹം കേരള സമൂഹത്തോട് മാപ്പ് പറഞ്ഞു, പി.സി.ജോർജ് ബി.ജെ.പി.യുടെ പ്രൗഢിയുള്ള നേതാവ്'- ഈരാറ്റുപേട്ടയിൽ പി.സി.ജോർജിനെ സന്ദർശിച്ച ശേഷം ശേഭാ സുരേന്ദ്രൻ

author-image
ന്യൂസ് ബ്യൂറോ, കോട്ടയം
Updated On
New Update
pc george and shobha

ഈരാറ്റുപേട്ട: പി.സി.ജോർജ് ബി.ജെ.പി.യുടെ പ്രൗഢിയുള്ള നേതാവ് ' ശേഭാ സുരേന്ദ്രൻ പിണറായിയുടെ വിയർപ്പ് തുടക്കുന്നവരായി പ്രതിപക്ഷം മാറിയെന്നും ശേഭാസുരേന്ദ്രൻ പറഞ്ഞു.

Advertisment

pc george and shobha13

ഈരാറ്റുപേട്ടയിൽ പി.സി.ജോർജിനെ സന്ദർശിച്ച ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു. അവർ 'പി.സി.ജോർജിന് ഒരു നാക്ക് പിഴ സംഭവിച്ചത് അദ്ദേഹം കേരള സമൂഹത്തോട് മാപ്പ് പറഞ്ഞു.  എന്നാൽ കോൺഗ്രസിൻ്റെ തലപ്പത്ത് ഇരിക്കുന്ന നേതാവ് രാഹുൽ ഗാന്ധി മോദി സമുദായത്തെ പറ്റി പറഞ്ഞത് -തിരുത്തി പറയുവാൻ തായറായോ എന്നും ശോഭ ചോദിച്ചു . 

pc george and shobha12

വി.എസ് അച്യുതാനാന്ദൻ 2020 ൽ കേരളത്തിലെ തീവ്രവാദ സംഘടനകളെ കുറിച്ച് പറഞ്ഞ് ത് ശരിയല്ലേ യെന്നും കേരളം ഇന്ന് മയക്ക്മരുന്ന് മാഫിയുടെ കൈകളിലാണ് ഇതിനെതിരെ പേരാടാൻ നമ്മൾ തയറാകണമെന്നും ശോഭ പറഞ്ഞു.

Advertisment