/sathyam/media/media_files/2025/06/14/Yg078HANYPThzAXxyjch.webp)
ഇ​ടു​ക്കി: പീ​രു​മേ​ട്ടി​ല്‍ വ​ന​ത്തി​ല്‍​വ​ച്ച് മ​രി​ച്ച ആ​ദി​വാ​സി സ്ത്രീ ​സീ​ത​യു​ടെ മ​ര​ണം കൊ​ല​പാ​ത​കം. പോ​സ്റ്റ്​മോ​ര്‍​ട്ടം പ​രി​ശോ​ധ​ന​യി​ലാ​ണ് നി​ര്‍​ണാ​യ​ക ക​ണ്ടെ​ത്ത​ല്‍.
തോ​ട്ടാ​പ്പു​ര ഭാ​ഗ​ത്ത് താ​മ​സി​ച്ചി​രു​ന്ന സീ​ത(42) ആ​ണ് മ​രി​ച്ച​ത്. വ​ന​ത്തി​ൽ വ​ച്ച് കാ​ട്ടാ​ന ആ​ക്ര​മി​ച്ചു എ​ന്നാ​ണ് ഭ​ർ​ത്താ​വ് ബി​നു പ​റ​ഞ്ഞി​രു​ന്ന​ത്. ഇ​യാ​ളെ പോ​ലി​സ് ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്തി​ട്ടു​ണ്ട്.
സീ​ത​യെ കാ​ട്ടാ​ന ആ​ക്ര​മി​ച്ച​തി​ന്‍റെ യാ​തൊ​രു ല​ക്ഷ​ണ​വു​മി​ല്ലെ​ന്ന് പോ​സ്റ്റ്​മോ​ര്‍​ട്ടം ന​ട​ത്തി​യ ഡോ​ക്ട​ര്‍​മാ​ര്‍ അ​റി​യി​ച്ചു. എ​ന്നാ​ല്‍ മു​ഖ​ത്തും ക​ഴു​ത്തി​ലും മ​ല്‍​പ്പി​ടു​ത്തം ന​ട​ന്ന പാ​ടു​ക​ള്‍ ക​ണ്ടെ​ത്തി.
ത​ല​യി​ലെ ഇ​രു​വ​ശ​ത്തു​മു​ള്ള മാ​ര​ക പ​രി​ക്കു​ക​ള്‍ മ​രം പോ​ലു​ള്ള പ്ര​ത​ല​ത്തി​ല്‍ ഇ​ടി​പ്പി​ച്ച​തി​നെ തു​ട​ര്‍​ന്ന് ഉ​ണ്ടാ​യ​താ​ണ്. ത​ല​യു​ടെ പാ​റ​യു​ടെ പി​ന്‍​ഭാ​ഗ​ത്തെ മു​റി​വ് പാ​റ​യി​ല്‍ ത​ല​യി​ടി​ച്ച് ഉ​ണ്ടാ​യ​താ​ണെ​ന്നു​മാ​ണ് നി​ഗ​മ​നം.
വ​ല​തു​വ​ശ​ത്തെ ഏ​ഴ് വാ​രി​യെ​ല്ലു​ക​ളും ഇ​ട​തു​വ​ശ​ത്തെ ആ​റ് വാ​രി​യെ​ല്ലു​ക​ളും ത​ക​ര്‍​ന്നു. മൂ​ന്ന് വാ​രി​യെ​ല്ലു​ക​ള്‍ ശ്വാ​സ​കോ​ശ​ത്തി​ല്‍ ത​റ​ഞ്ഞു​ക​യ​റി​യെ​ന്നും പോ​സ്റ്റ്​മോ​ര്‍​ട്ട​ത്തി​ൽ ക​ണ്ടെ​ത്തി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us