/sathyam/media/post_banners/ZZh44s3CHFPrrKCSayGl.jpg)
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് തി​ങ്ക​ളാ​ഴ്ച പെ​ട്രോ​ള്‍ പ​മ്പ് ഉ​ട​മ​ക​ളു​ടെ സ​മ​രം. ലോ​റി ഡ്രൈ​വ​ര്‍​മാ​ര്‍ ക​യ്യേ​റ്റം ചെ​യ്തെ​ന്നാ​രോ​പി​ച്ചാ​ണ് പ്ര​തി​ഷേ​ധം.
രാ​വി​ലെ ആ​റു​മു​ത​ല്‍ ഉ​ച്ച​യ്ക്ക് 12 വ​രെ പ​മ്പു​ക​ള്‍ അ​ട​ച്ചി​ടും. കോ​ഴി​ക്കോ​ട്ട് ഇ​ന്ന് വൈ​കി​ട്ട് നാ​ലു മു​ത​ല്‍ ആ​റു വ​രെ പ​മ്പു​ക​ള്‍ അ​ട​ച്ചി​ടും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us