/sathyam/media/media_files/2025/09/29/pinarayi_palestine290925-2025-09-29-16-23-58.webp)
തി​രു​വ​ന​ന്ത​പു​രം: ഇ​ന്ത്യ​യി​ലെ പ​ല​സ്തീ​ന്‍ അം​ബാ​സ​ഡ​ര്‍ അ​ബ്ദു​ള​ള മു​ഹ​മ്മ​ദ് അ​ബു ഷ​വേ​ഷു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍.
നി​യ​മ​സ​ഭ​യി​ലെ മു​ഖ്യ​മ​ന്ത്രി​യു​ടെ ചേം​ബ​റി​ൽ ന​ട​ന്ന കൂ​ടി​ക്കാ​ഴ്ച​യി​ൽ പ​ല​സ്തീ​ന്‍ ജ​ന​ത​യ്ക്ക് മു​ഖ്യ​മ​ന്ത്രി ഐ​ക്യ​ദാ​ര്‍​ഢ്യം അ​റി​യി​ച്ചു. കേ​ര​ളം എ​ന്നും പ​ല​സ്തീ​ന്‍ ജ​ന​ത​യ്​ക്കൊ​പ്പ​മാ​ണെ​ന്ന് മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.
പ​ല​സ്തീ​ന്‍ ജ​ന​ത​യു​ടെ സ്വ​യം​നി​ര്‍​ണ​യാ​വ​കാ​ശ​ത്തി​നൊ​പ്പ​മാ​ണ് കേ​ര​ളം. യു​എ​ന്‍ പ്ര​മേ​യ​ത്തി​ന​നു​സൃ​ത​മാ​യി കി​ഴ​ക്ക​ന്‍ ജ​റു​സ​ലം ത​ല​സ്ഥാ​ന​മാ​യു​ള്ള പ​ല​സ്തീ​ന്‍ രാ​ഷ്ട്രം സാ​ധ്യ​മാ​ക്കു​ക​യും പ​ശ്ചി​മേ​ഷ്യ​യി​ല്‍ സ​മാ​ധാ​നം പു​നഃ​സ്ഥാ​പി​ക്കു​ക​യും ചെ​യ്യാ​ന്‍ ഐ​ക്യ​രാ​ഷ്ട്ര​സ​ഭ​യും അ​ന്താ​രാ​ഷ്ട്ര സ​മൂ​ഹ​വും അ​ടി​യ​ന്ത​ര​മാ​യി പ്ര​വ​ര്‍​ത്തി​ക്കേ​ണ്ട​തു​ണ്ട് എ​ന്ന​താ​ണ് ഇ​ട​തു​പ​ക്ഷ​ത്തി​ന്‍റെ നി​ല​പാ​ടെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.
ഈ ​നി​ര്‍​ണാ​യ സ​ന്ദ​ര്‍​ഭ​ത്തി​ല്‍ കേ​ര​ളം ന​ല്‍​കു​ന്ന പി​ന്തു​ണ മ​ഹ​ത്ത​ര​മാ​ണെ​ന്നും പ​ല​സ്തീ​ൻ അം​ബാ​സ​ഡ​ർ പ​റ​ഞ്ഞു.