/sathyam/media/media_files/2026/02/25/suicide-2026-02-25-20-04-16.jpg)
ആലപ്പുഴ:പ്ല​സ് വ​ൺ വി​ദ്യാ​ർ​ഥി​നി​ക​ളെ വീ​ടു​ക​ൾ​ക്കു​ള്ളി​ൽ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ച​മ്പക്കു​ളം പ​ഞ്ചാ​യ​ത്ത് 11-ാം വാ​ർ​ഡ് പു​ളി​ക്ക​ത്ര വീ​ട്ടി​ൽ ഡേ​വി​ഡി​ന്‍റെ മ​ക​ൾ ആ​ൻ മ​രി​യ ഡേ​വി​ഡ്, കൈ​ന​ക​രി പ​ഞ്ചാ​യ​ത്ത് 12-ാം വാ​ർ​ഡ് ക​യാ​റ്റി​ൽ​ചി​റ സാ​ബു​വി​ന്‍റെ മ​ക​ൾ ഐ​റി​ൻ സാ​ബു (18 ) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.
ര​ണ്ടു​പേ​രെ​യും ഇ​ന്ന​ലെ പു​ല​ർ​ച്ചെ​യോ​ടെ വീ​ടി​നു​ള്ളി​ൽ ഷാ​ളി​ൽ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.
വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പോ​സ്റ്റ് മോ​ർ​ട്ട​ത്തി​നു ശേ​ഷം ഇ​രു​വ​രു​ടെ​യും മൃ​ത​ദേ​ഹ​ങ്ങ​ൾ ബ​ന്ധു​ക്ക​ൾ​ക്കു വി​ട്ടു​ന​ൽ​കി.
സം​ഭാ​ഷ​ണ​ത്തി​ന് ശേ​ഷം സ​ഹോ​ദ​ര​ങ്ങ​ൾ​ക്കൊ​പ്പം വീ​ട്ടി​ലെ ഹാ​ളി​ൽ ഉ​റ​ങ്ങാ​ൻ കി​ട​ന്ന ആ​ൻ​മ​രി​യ ഷാ​ളു​പ​യോ​ഗി​ച്ച് തൂ​ങ്ങി​യ​നി​ല​യി​ൽ പു​ല​ർ​ച്ചെ നാ​ല​ര​യോ​ടെ ഉ​റ​ക്ക​മു​ണ​ർ​ന്ന സ​ഹോ​ദ​ര​നാ​ണ് കാ​ണു​ന്ന​ത്. മാ​താ​വ് ബി​ൻ​സി.
ഐ​റി​ന്‍റെ മാ​താ​വ്: റോ​സ​മ്മ. സ​ഹോ​ദ​ര​ങ്ങ​ൾ ജെ​റി​ൻ , ഷെ​റി. മ​നോ​വി​ഷ​മ​മാ​ണ് മ​ര​ണ കാ​ര​ണ​മെ​ന്നാ​ണ് എ​ഫ്ഐ​ആ​ർ. നെ​ടു​മു​ടി പോ​ലീ​സ് അ​ന്വേ​ഷ​ണ​മാ​രം​ഭി​ച്ചു
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us