New Update
മുഖ്യമന്ത്രി മലപ്പുറത്തെ അപമാനിച്ചു, ആരോപണങ്ങളില്‍ നിന്ന് മകളെ രക്ഷിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണിത്; ആര്‍എസ്എസിനെയും ബി ജെ പിയെയും പ്രീണിപ്പിക്കാന്‍ ശ്രമിക്കുന്നത് മുഖ്യമന്ത്രിയുടെ തറ നിലവാരമാണ് കാണിക്കുന്നതെന്ന് പി എം എ സലാം
മലപ്പുറം ജില്ലയില്‍ എത്ര രാജ്യദ്രോഹക്കുറ്റങ്ങള്‍ രജിസ്റ്റര്‍ ചെയ്തെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Advertisment