New Update
പത്തനംതിട്ടയിൽ 18കാരിയെ 13-ാം വയസുമുതല്‍ പീഡിപ്പിച്ചത് 60 പേർ. ആണ്‍സുഹൃത്ത് പീഡിപ്പിക്കുകയും പിന്നീട് സുഹൃത്തുക്കള്‍ക്ക് കൈമാറുകയും ചെയ്തെന്ന് വെളിപ്പെടുത്തൽ. ലൈംഗിക ചൂഷണത്തിനിരയാക്കിയവരുടെ കൂട്ടത്തിൽ ഇപ്പോൾ ജയിലിൽ കഴിയുന്നവരും. പെൺകുട്ടിയുടെ പരാതിയിൽ 40 പേർക്കെതിരെ പോക്സോ കേസ് രജിസ്റ്റർ ചെയ്ത് പോലീസ്
Advertisment