/sathyam/media/media_files/9P2rDyrkjAZVITHsYNoj.jpg)
പ​ത്ത​നം​തി​ട്ട: ഗ​ർ​ഭി​ണി​യാ​യ പ്ല​സ്ടു വി​ദ്യാ​ർ​ഥി​നി ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വ​ത്തി​ൽ ഡി​എ​ന്‍​എ ഫ​ലം പു​റ​ത്ത്. ഗ​ര്‍​ഭ​സ്ഥ ശി​ശു​വി​ന്‍റെ പി​താ​വ് സ​ഹ​പാ​ഠി ത​ന്നെ​യെ​ന്നാ​ണ് ഡി​എ​ന്‍​എ ഫ​ലം.
പെ​ണ്‍​കു​ട്ടി​യു​ടെ മ​ര​ണ​ത്തി​ന് ശേ​ഷം സ​ഹ​പാ​ഠി ആ​ല​പ്പു​ഴ നൂ​റ​നാ​ട് സ്വ​ദേ​ശി​യാ​യ എ.​അ​ഖി​ലി​നെ പോ​ക്സോ കേ​സി​ല്‍ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു.
18 വ​യ​സും ആ​റു​മാ​സ​വു​മാ​ണ് ഇ​യാ​ളു​ടെ പ്രാ​യ​മെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ക​ഴി​ഞ്ഞ ന​വം​ബ​റി​ലാ​ണ് പെ​ണ്‍​കു​ട്ടി മ​ര​ണ​പ്പെ​ട്ട​ത്.
പ​നി ബാ​ധി​ച്ച് ആ​ല​പ്പു​ഴ മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ പ്ര​വേ​ശി​പ്പി​ച്ചി​രു​ന്ന വി​ദ്യാ​ര്‍​ഥി​നി ചി​കി​ത്സ​യി​ലി​രി​ക്കെ​യാ​ണ് മ​രി​ച്ച​ത്.
അ​തി​നി​ടെ അ​മി​ത അ​ള​വി​ല്‍ ചി​ല മ​രു​ന്നു​ക​ള്‍ പെ​ണ്‍​കു​ട്ടി​യു​ടെ ശ​രീ​ര​ത്തി​ലെ​ത്തി​യ​താ​യി സം​ശ​യ​മു​ണ്ടാ​യി​രു​ന്നു.
പോ​സ്റ്റ്​മോ​ര്‍​ട്ടം റി​പ്പോ​ര്‍​ട്ടി​ലാ​ണ് പെ​ണ്‍​കു​ട്ടി അ​ഞ്ചു​മാ​സം ഗ​ര്‍​ഭി​ണി​യാ​ണെ​ന്ന് ക​ണ്ടെ​ത്തി​യ​ത്.
ഇ​തോ​ടെ സം​ഭ​വ​ത്തി​ല്‍ പോ​ക്​സോ വ​കു​പ്പു​ക​ള​ട​ക്കം ചു​മ​ത്തി പോ​ലീ​സ് വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ആ​രം​ഭി​ക്കു​ക​യാ​യി​രു​ന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us