പോലീസുകാരുടെ തല അടിച്ചു പൊട്ടിക്കുമെന്ന് കെഎസ്‌യു നേതാവിന്റെ ഭീഷണി

കെഎസ്‌യു കോഴിക്കോട് ജില്ലാ പ്രസിഡന്റ് വി.ടി സൂരജാണ് ഭീഷണി പൊലീസനെതിരെ ഭീഷണി മുഴക്കിയത്. പൊലീസ് അതിക്രമത്തിനെതിരെ കോഴിക്കോട് ഡിസിസി പ്രസിഡന്റ് നടത്തിയ ഏകദിന ഉപവാസ സമരത്തിലാണ് പ്രസംഗം

New Update
KSU-LEADER

കോഴിക്കോട് :  പോലീസുകാരുടെ തല അടിച്ചു പൊട്ടിക്കുമെന്ന് കെഎസ്‌യു നേതാവിന്റെ ഭീഷണി പ്രസംഗം.  കെഎസ്‌യു കോഴിക്കോട് ജില്ലാ പ്രസിഡന്റ് വി.ടി സൂരജാണ് ഭീഷണി പൊലീസനെതിരെ ഭീഷണി മുഴക്കിയത്.  പൊലീസ് അതിക്രമത്തിനെതിരെ കോഴിക്കോട് ഡിസിസി പ്രസിഡന്റ് നടത്തിയ ഏകദിന ഉപവാസ സമരത്തിലാണ് പ്രസംഗം. കുറ്റ്യാടി സി.ഐ കൈലാസനാഥനെയും, കോഴിക്കോട് അസിസ്റ്റന്റ് കമ്മീഷണർ ആയിരുന്ന ബിജുരാജിനെതിരെയുമാണ് ഭീഷണി ആണ് ഭീഷണി മുഴക്കിയത്.

Advertisment

സിപിഎമ്മിന് വേണ്ടി എന്ത് വൃത്തികേടും ചെയ്യുന്ന വ്യക്തിയാണ് കൈലാസ് നാഥെന്നും കൈയ്ക്കൂലിക്കാരനാണെന്നും സൂരജ് ആരോപിച്ചു. കൈലാസനാഥനോ ബിജുരാജോ കെഎസ്‌യുവിന്റെ സമരങ്ങളെ തടഞ്ഞുനിർത്താൻ കടന്നുവന്നാൽ തലയടിച്ചു പൊട്ടിക്കാൻ ജില്ലയിലെ കെഎസ്‌യുവും യൂത്ത് കോൺഗ്രസും തയ്യാറാകുമെന്ന് സൂരജ് പറഞ്ഞു. 

Advertisment