ആ ഭാഗ്യവാന്‍ നിങ്ങളാണോ? 12 കോടിയുടെ ഒന്നാംസമ്മാനം ഈ നമ്പറിന്. പൂജാ ബംബര്‍ നറുക്കെടുത്തു

ആലപ്പുഴ കായംകുളത്ത് വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം. ഒരു കോടി രൂപ വീതം അഞ്ച് പേര്‍ക്കാണ് രണ്ടാം സമ്മാനം.

New Update
pujaUntitledaster

തിരുവനന്തപുരം: 12 കോടി രൂപയുടെ ഒന്നാം സമ്മാനവുമായി ഈ വര്‍ഷത്തെ പൂജാ ബംബര്‍ നറുക്കെടുത്തു.
ഒന്നാം സമ്മാനമായ 12 കോടി രൂപ jc 325526 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ്.

Advertisment

ആലപ്പുഴ കായംകുളത്ത് വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം. ഒരു കോടി രൂപ വീതം അഞ്ച് പേര്‍ക്കാണ് രണ്ടാം സമ്മാനം.

രണ്ടാം സമ്മാനം ലഭിച്ച നമ്പറുകള്‍:

ja 378749

jb 939547

jc 616613

jd 211004

je 584418

10 ലക്ഷം രൂപ മൂന്നാം സമ്മാനവും മൂന്ന് ലക്ഷവും രണ്ട് ലക്ഷവും വീതം നാലും അഞ്ചും സമ്മാനങ്ങളുമാണ് പൂജ ബമ്പറിലൂടെ ഭാഗ്യാന്വേഷകര്‍ക്ക് ലഭിക്കുക.

JA, JB, JC, JD, JE എന്നിങ്ങനെ അഞ്ചു സീരീസുകളിലായാണ് പൂജ ബമ്പര്‍ ടിക്കറ്റുകള്‍ വിപണിയിലെത്തിച്ചത്.