Advertisment

പോപ്പുലർ ഫിനാൻസ് ഡെപ്പോസിറ്റ് തട്ടിപ്പ് കേസുകളുടെ വിചാരണക്ക് പ്രത്യേക കോടതി

New Update
V

ആലപ്പുഴ: പോപ്പുലർ ഫിനാൻസ് ഡെപ്പോസിറ്റ് തട്ടിപ്പ് കേസുകളുടെ വിചാരണക്കായി പ്രത്യേക കോടതി സ്ഥാപിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. ആലപ്പുഴ ഡിസ്ട്രിക്ട് സെന്ററിൽ സംസ്ഥാനം മുഴുവൻ അധികാരപരിധിയുള്ള കോടതിയാണ് സ്ഥാപിക്കുക.

Advertisment

9 ആവശ്യ തസ്തികൾ സൃഷ്ടിക്കും. 2019ലെ ബാനിംഗ് ഓഫ് അൺ റെഗുലേറ്റഡ് ഡെപ്പോസിറ്റ് സ്കീം ആക്ട് സെക്ഷൻ പ്രകാരമാണ് കോടതി സ്ഥാപിക്കുന്നത്.

Advertisment