എഡിഎമ്മിനെതിരെ ആരോപണം ഉന്നയിച്ചതില്‍ ഗൂഢാലോചന ഇല്ല: പെട്രോള്‍ പമ്പുമായി തനിക്ക് ബന്ധമില്ലെന്ന് പി പി ദിവ്യ

പ്രശാന്ത് ജില്ലാ പഞ്ചായത്തിന്റെ ഹെല്‍പ് ഡെസ്‌കില്‍ വന്ന അപേക്ഷകന്‍ മാത്രമെന്നും മൊഴിയില്‍ പറയുന്നു.

New Update
pp divya

കണ്ണൂര്‍: എഡിഎമ്മിനെതിരെ ആരോപണം ഉന്നയിച്ചതില്‍ ഗൂഢാലോചന ഇല്ലെന്ന് പി പി ദിവ്യ പൊലീസിന് നല്‍കിയ മൊഴിയില്‍.

Advertisment

പെട്രോള്‍ പമ്പുമായി തനിക്ക് ബന്ധമില്ല.പ്രശാന്തിനെ നേരത്തെ പരിചയമില്ല.

പ്രശാന്തുമായി ഫോണ്‍ വിളികളും ഉണ്ടായിട്ടില്ല. പ്രശാന്ത് ജില്ലാ പഞ്ചായത്തിന്റെ ഹെല്‍പ് ഡെസ്‌കില്‍ വന്ന അപേക്ഷകന്‍ മാത്രമെന്നും മൊഴിയില്‍ പറയുന്നു.

Advertisment