ച​ല​ച്ചി​ത്ര അ​ക്കാ​ദ​മി ചെ​യ​ർ​മാ​ൻ സ്ഥാ​ന​ത്ത് നി​ന്ന് പ്രേം​കു​മാ​റി​നെ മാ​റ്റി​യ​ത് സ്വാ​ഭാ​വി​ക ന​ട​പ​ടി​ക്ര​മ​മെ​ന്ന് സാം​സ്കാ​രി​ക മ​ന്ത്രി സ​ജി ചെ​റി​യാ​ൻ. ഭ​ര​ണ​സ​മി​തി​യു​ടെ കാ​ലാ​വ​ധി പൂ​ർ​ത്തി​യാ​യ​തി​നാ​ലാ​ണ് പു​തി​യ സ​മി​തി​യെ നി​യോ​ഗി​ച്ച​ത്

ഭ​ര​ണ​സ​മി​തി​യു​ടെ കാ​ലാ​വ​ധി പൂ​ർ​ത്തി​യാ​യ​തി​നാ​ലാ​ണ് പു​തി​യ സ​മി​തി​യെ നി​യോ​ഗി​ച്ച​ത്. പ്രേം​കു​മാ​റി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ മി​ക​ച്ച​താ​ണെ​ന്നും സ​ജി ചെ​റി​യാ​ൻ പ്ര​തി​ക​രി​ച്ചു

New Update
saji cheriyan

തി​രു​വ​ന​ന്ത​പു​രം: ച​ല​ച്ചി​ത്ര അ​ക്കാ​ദ​മി ചെ​യ​ർ​മാ​ൻ സ്ഥാ​ന​ത്ത് നി​ന്ന് പ്രേം​കു​മാ​റി​നെ മാ​റ്റി​യ​ത് സ്വാ​ഭാ​വി​ക ന​ട​പ​ടി​ക്ര​മ​മെ​ന്ന് സാം​സ്കാ​രി​ക മ​ന്ത്രി സ​ജി ചെ​റി​യാ​ൻ.

Advertisment


ഭ​ര​ണ​സ​മി​തി​യു​ടെ കാ​ലാ​വ​ധി പൂ​ർ​ത്തി​യാ​യ​തി​നാ​ലാ​ണ് പു​തി​യ സ​മി​തി​യെ നി​യോ​ഗി​ച്ച​ത്.

പ്രേം​കു​മാ​റി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ മി​ക​ച്ച​താ​ണെ​ന്നും സ​ജി ചെ​റി​യാ​ൻ പ്ര​തി​ക​രി​ച്ചു. ഒ​രു സ​മി​തി​ക്ക് പ​ക​രം മ​റ്റൊ​രു സ​മി​തി വ​രു​ന്ന​ത് ഭ​ര​ണ​പ​ര​മാ​യ പ്ര​ക്രി​യ​യാ​ണ്.

പ​ദ​വി ഒ​ഴി​യു​ന്ന​ത് സം​ബ​ന്ധി​ച്ച് ആ​ശ​യ​വി​നി​മ​യ​ത്തി​ൽ വീ​ഴ്ച​യു​ണ്ടെ​ങ്കി​ൽ പ​രി​ശോ​ധി​ക്കും.

പ്രേം​കു​മാ​റി​ന് വി​ഷ​മം ഉ​ണ്ടാ​യി​ട്ടു​ണ്ടെ​ങ്കി​ൽ സം​സാ​രി​ച്ച് പ​രി​ഹ​രി​ക്കാ​ൻ മു​ൻ​കൈ എ​ടു​ക്കും. പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ ബ​ഹു​മാ​ന​ത്തോ​ടെ കാ​ണു​ന്നു​വെ​ന്നും മ​ന്ത്രി പ്ര​തി​ക​രി​ച്ചു.

ച​ല​ച്ചി​ത്ര അ​ക്കാ​ദ​മി ചെ​യ​ർ​മാ​ൻ സ്ഥാ​ന​ത്ത് നി​ന്ന് ത​ന്നെ പ​റ​ഞ്ഞു വി​ട്ട​തി​ൽ പ്രേം​കു​മാ​ർ പ​ര​സ്യ​മാ​യി അ​തൃ​പ്തി അ​റി​യി​ച്ചി​രു​ന്നു. പി​ന്നാ​ലെ​യാ​ണ് മ​ന്ത്രി​യു​ടെ പ്ര​തി​ക​ര​ണം.

Advertisment