പ്രമുഖ ന്യൂറോ സർജൻ ഡോ. കെവി പ്രേംലാൽ നിര്യാതനായി

New Update
V

കണ്ണൂർ: പ്രമുഖ ന്യൂറോ സർജനും കണ്ണൂർ ഗവ. മെഡിക്കൽ കോളജ് ന്യൂറോളജി വിഭാഗം മേധാവിയുമായ ഡോ. കെവി പ്രേംലാൽ (47) കോയമ്പത്തൂരിൽ ഹൃദയാഘാതത്തെ തുടർന്ന് നിര്യാതനായി.

Advertisment

കോയമ്പത്തൂരിൽ ബ്ലൂബാന്റ് ഇന്ത്യൻ നാഷണൽ കാർ റാലി ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുമ്പോഴായിരുന്നു ഡോ. പ്രേംലാലിന് ഹൃദയാഘാതമുണ്ടായത്. സഹ ഡ്രൈവറായിരുന്ന ഡോ കെ.ആർ ഋഷികേശ് ജീവൻ രക്ഷിക്കാനായി ശ്രമം നടത്തിയെങ്കിലും മരിക്കുകയായിരുന്നു. പയ്യന്നൂർ സ്വദേശിയാണ് പ്രേംലാൽ.

Advertisment