New Update
/sathyam/media/media_files/2025/12/03/untitled-design53-2025-12-03-17-27-20.jpg)
തിരുവനന്തപുരം: നാവികസേന ദിനാഘോഷങ്ങളിൽ പങ്കെടുക്കാൻ രാഷ്ട്രപതി ദ്രൗപദി മുർമു തിരുവനന്തപുരത്ത് എത്തി.
Advertisment
തിരുവനന്തപുരം ശംഖുമുഖത്താണ് നാവികസേന ദിനാഘോഷങ്ങള്‍ സംഘടിപ്പിച്ചിരിക്കുന്നത്. രാഷ്ട്രപതിയെ മുഖ്യമന്ത്രിയും ഗവര്‍ണറും ചേര്‍ന്ന് സ്വീകരിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us