കൊച്ചി: പ്രിയങ്ക ഗാന്ധിയുടെ തെരഞ്ഞെടുപ്പ് ചോദ്യം ചെയ്ത് ഹര്‍ജി. വയനാട് ലോക്‌സഭ തെരഞ്ഞെടുപ്പ് ബിജെപി സ്ഥാനാര്‍ത്ഥി നവ്യ ഹരിദാസാണ് ഹര്‍ജി സമര്‍പ്പിച്ചത്.
ഹര്‍ജി കേരള ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു. പ്രിയങ്ക ഗാന്ധിക്ക് നോട്ടീസയച്ചു. തെറ്റായ ആസ്തി വിവരങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മീഷന് നല്‍കി എന്നാണ് പരാതി