സംഭവം ഞെട്ടല്‍ ഉണ്ടാക്കുന്നു. കുടുംബത്തിന്റെ ദുഃഖത്തോടൊപ്പം താന്‍ പങ്കു ചേരുന്നു. വന്യജീവി ആക്രമണങ്ങള്‍ക്ക് ശാശ്വത പരിഹാരം കാണുന്നതിനുള്ള അടിയന്തര നടപടികള്‍ ആവശ്യമെന്ന് പ്രിയങ്കഗാന്ധി

നേരത്തെ രാധയുടെ മരണത്തില്‍ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി പി വി അന്‍വര്‍ രംഗത്തെത്തിയിരുന്നു. പി വി അന്‍വറിനെതിരെ ''കുരുക്കു മുറുക്കുന്ന'' തിരക്കിലുള്ള സര്‍ക്കാര്‍, വനം വന്യജീവി വിഷയത്തില്‍ ശാശ്വത പരിഹാരം കാണുന്നതിന് ശ്രമിക്കണമെന്ന് അന്‍വര്‍ ഫേസ്ബുക്കില്‍ കുറിച്ചു.

New Update
priyanka Untitledbi.jpg

ന്യൂഡല്‍ഹി: രാധയുടെ മരണത്തില്‍ ദുഃഖം രേഖപ്പെടുത്തി പ്രിയങ്ക ഗാന്ധി. സംഭവം ഞെട്ടല്‍ ഉണ്ടാക്കുന്നു.

Advertisment

 കുടുംബത്തിന്റെ ദുഃഖത്തോടൊപ്പം താന്‍ പങ്കു ചേരുന്നു. പ്രശ്‌നം പരിഹരിക്കാന്‍ അടിയന്തര നടപടികള്‍ ആവശ്യമാണെന്നും പ്രിയങ്ക കുറിച്ചു.

 ഇത്തരം വന്യജീവി ആക്രമണങ്ങള്‍ക്ക് ശാശ്വത പരിഹാരം കാണുന്നതിനുള്ള അടിയന്തര നടപടികള്‍ ആവശ്യമാണെന്നും പ്രിയങ്ക കൂട്ടിച്ചേര്‍ത്തു.