New Update
/sathyam/media/media_files/2025/01/12/UBXulqYTTij3kzXed9s7.jpg)
കൊച്ചി: രാജ്യത്തെ ആശുപത്രികൾ രോഗികൾക്ക് നൽകുന്ന ബില്ലിന്റെ രൂപം ഏകീകരിക്കാൻ ബ്യുറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ് പുതിയ മാനദണ്ഡം( IS 19493:2025)പുറത്തിറക്കിയതിനെ പ്രൊ ലൈഫ് ഗ്ലോബൽ ഫെലോഷിപ് സ്വാഗതം ചെയ്തു.
Advertisment
ബില്ലിലെ തുക എന്തിനൊക്കെയെന്ന് രോഗിക്ക് കൃത്യമായി മനസ്സിലാക്കാവുന്ന തരത്തിലുള്ള പുതിയ മാർഗനിർദേശങ്ങൾ നിർബന്ധമായി നടപ്പിലാക്കുവാനും സർക്കാർ നിയമപരിഷ്കരണം നടത്തണമെന്ന് ചെയർമാൻ സാബു ജോസ് പറഞ്ഞു. രോഗികൾക്കും കുടുംബങ്ങൾക്കും വലിയ ആശ്വാസം നൽകുന്നതാണ് പുതിയ മാനദണ്ഡങ്ങളെന്ന് അദ്ദേഹം പറഞ്ഞു.
9446329343
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us