പി​എ​സ്‌​സി പ​രീ​ക്ഷ​യി​ൽ ഹൈ​ടെ​ക് കോ​പ്പി​യ​ടി; കണ്ണൂരിൽ ഉ​ദ്യോ​ഗാ​ർ​ഥി പി​ടി​യി​ൽ

New Update
1000270764

ക​ണ്ണൂ​ർ: പി​എ​സ്‌​സി‌ പ​രീ​ക്ഷ​യി​ൽ ഹൈ​ടെ​ക് കോ​പ്പി​യ​ടി. കാ​മ​റ ഉ​പ​യോ​ഗി​ച്ച് കോ​പ്പി​യ​ടി​ക്കു​ക​യാ​യി​രു​ന്ന ഉ​ദ്യോ​ഗാ​ർ​ഥി​യെ പി​എ​സ്‌​സി വി​ജി​ല​ൻ​സ് വി​ഭാ​ഗം പി​ടി​കൂ​ടി.

Advertisment

പെ​ര​ള​ശേ​രി സ്വ​ദേ​ശി എ​ൻ.​പി. മു​ഹ​മ്മ​ദ് സ​ഹ​ദി​നെ​യാ​ണ് പി​ടി​കൂ​ടി​യ​ത്. പ​യ്യാ​മ്പ​ലം ഗ​വ. ഗേ​ൾ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലാ​യി​രു​ന്നു സം​ഭ​വം.

സ്കൂ​ളി​ൽ​നി​ന്ന് ഇ​റ​ങ്ങി​യോ​ടി​യ സ​ഹ​ദി​നെ ടൗ​ൺ ഇ​ൻ​സ്പെ​ക്ട​ർ ശ്രീ​ജി​ത്ത് കൊ​ടേ​രി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പി​ടി​കൂ​ടി​യ​ത്. പ്ര​തി കോ​പ്പി​യ​ടി​ക്കാ​ൻ ഉ​പ​യോ​ഗി​ച്ച കാ​മ​റ​യും ക​ണ്ടെ​ത്തി.

Advertisment