/sathyam/media/media_files/2025/12/12/actress-attack-2025-12-12-13-49-32.jpg)
കൊ​ച്ചി: ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ൽ ശി​ക്ഷി​ക്ക​പ്പെ​ട്ട പ്ര​തി​ക​ളെ ആ​റ് പ്ര​തി​ക​ളെ​യും വി​യ്യൂ​ർ സെ​ൻ​ട്ര​ൽ ജ​യി​ലി​ലേ​യ്ക്ക് മാ​റ്റും. എ​ൻ.​എ​സ്. സു​നി​ൽ (പ​ൾ​സ​ർ സു​നി), മാ​ർ​ട്ടി​ൻ ആ​ന്‍റ​ണി, ബി. ​മ​ണി​ക​ണ്ഠ​ൻ, വി.​പി. വി​ജീ​ഷ്, എ​ച്ച്. സ​ലിം, പ്ര​ദീ​പ് എ​ന്നി​വ​ർ​ക്കാ​ണ് ശി​ക്ഷ വി​ധി​ച്ച​ത്.
ആ​റ് പ്ര​തി​ക​ൾ​ക്കും 20 വ​ർ​ഷം ക​ഠി​ന ത​ട​വും 50000 രൂ​പ പി​ഴ​യും ആ​ണ് വി​ധി​ച്ച​ത്. പ്രി​ൻ​സി​പ്പ​ൽ സെ​ഷ​ൻ​സ് കോ​ട​തി​യാ​ണ് ശി​ക്ഷ വി​ധി​ച്ച​ത്. ജ​സ്റ്റീ​സ് ഹ​ണി എം. ​വ​ർ​ഗീ​സാ​ണ് ശി​ക്ഷ വി​ധി​പ്ര​സ്താ​വം ന​ട​ത്തി​യ​ത്.
ക​ണ്ണൂ​ർ സെ​ൻ​ട്ര​ൽ ജ​യി​ലി​ലേ​യ്ക്ക് മാ​റ്റ​ണ​മെ​ന്ന് ര​ണ്ടാം പ്ര​തി മാ​ർ​ട്ടി​ൻ ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും കോ​ട​തി ഇ​ന്ന് പ​രി​ഗ​ണി​ച്ചി​ല്ല. അ​തി​ന് പ്ര​ത്യേ​ക അ​പേ​ക്ഷ ന​ൽ​ക​ണ​മെ​ന്നാ​ണ് കോ​ട​തി പ​റ​ഞ്ഞ​ത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us