/sathyam/media/media_files/2025/02/14/cAQI8bhYgCfeH4DNkdv4.jpg)
തി​രു​വ​ന​ന്ത​പു​രം: പു​ന​ര്‍​ജ​നി കേ​സി​ല്‍ പ്ര​തി​പ​ക്ഷ നേ​താ​വ് വി. ​ഡി.​സ​തീ​ശ​നെ​തി​രെ തെ​ളി​വി​ല്ലെ​ന്ന് വി​ജി​ല​ന്‍​സ് റി​പ്പോ​ര്‍​ട്ട്.
പു​ന​ര്‍​ജ​നി പ​ദ്ധ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ല്‍ വി.​ഡി.​സ​തീ​ശ​ന് വി​ജി​ല​ന്‍​സ് ക്ലീ​ന്‍ ചി​റ്റ് ന​ല്‍​കു​ന്ന റി​പ്പോ​ര്‍​ട്ട് പു​റ​ത്തു​വ​ന്നു.
2025 സെ​പ്റ്റം​ബ​ര്‍ 19ന് ​ന​ല്‍​കി​യ റി​പ്പോ​ര്‍​ട്ടാ​ണ് ഇ​പ്പോ​ള്‍ പു​റ​ത്തു​വ​ന്നി​രി​ക്കു​ന്ന​ത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us