പുതൃക്കോവില്‍ ക്ഷേത്രത്തിലെ തിരുവുത്സവത്തിന്റെ 3-ാം ദിനമായ ഇന്ന്

കലാവേദിയില്‍ രാവിലെ 4:30 മുതല്‍ 9:00 വരെ നാരായണീയ പാരായണം - ശ്രീഭദ്ര നാരായണീയ സമിതി മണ്ണയ്ക്കനാട്,

New Update
kurichithanm puthrakovil

കോട്ടയം: ദക്ഷിണ ഗുരുവായൂര്‍ എന്നറിയപ്പെടുന്ന കുറിച്ചിത്താനം പുതൃക്കോവില്‍ ക്ഷേത്രത്തിലെ തിരുവുത്സവത്തിന്റെ 3-ാം ദിനമായ ഇന്ന് രാവിലെ 4:00 ന് : നിര്‍മ്മാല്യദര്‍ശനം, 4:30 ന് : ഉത്സവച്ചടങ്ങുകള്‍ 10:00 ന്: ഉത്സവബലി,12:00 ന്: ഉത്സവബലി ദര്‍ശനം (ദര്‍ശനപ്രധാനം), വൈകിട്ട് 5:00 മുതല്‍: ശ്രീരാമാവതാര ദര്‍ശനം,6:15 ന്: ചുറ്റുവിളക്ക്, ദീപാരാധന, രാത്രി 9:00 ന്: വിളക്ക്,

Advertisment

കലാവേദിയില്‍ രാവിലെ 4:30 മുതല്‍ 9:00 വരെ നാരായണീയ പാരായണം - ശ്രീഭദ്ര നാരായണീയ സമിതി മണ്ണയ്ക്കനാട്, ഏറ്റുമാനൂര്‍, വൈകിട്ട് 5:15 മുതല്‍ 6:15 വരെ - കലാഞ്ജലി, അവതരണം: ശ്രീ വിദ്യാധിരാജ സേവാമിഷന്‍ സ്‌കൂള്‍, കുടക്കച്ചിറ, 6:45 ന്: സംഗീതക്കച്ചേരി , വോക്കല്‍: മമത കൃഷ്ണകുമാര്‍,
വയലിന്‍: കോട്ടയം ആര്‍. നന്ദ, മൃദംഗം: ഉമേഷ് ഡി. വാരപ്പെട്ടി, ഘടം: കുറിച്ചിത്താനം അനന്തകൃഷ്ണന്‍,

8:15 ന്: ഭക്തിഗാനസുധ മെലഡി ഓര്‍ക്കസ്ട്ര, ഏറ്റുമാനൂര്‍, അവതരണം: മധു കാഞ്ഞിരക്കാട്ട്.

Advertisment