ആരോപണങ്ങള്‍ പരസ്യമായി ഉന്നയിച്ചു, പി.വി. അന്‍വറിനെതിരെ സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റിൽ വിമർശനം

ആരോപണങ്ങള്‍ പരസ്യമായി ഉന്നയിച്ച പി.വി. അൻവർ എം.എൽ.എയ്ക്കെതിരേ സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റിൽ വിമർശനം

New Update
pv anvar

തിരുവനന്തപുരം: ആരോപണങ്ങള്‍ പരസ്യമായി ഉന്നയിച്ച പി.വി. അൻവർ എം.എൽ.എയ്ക്കെതിരേ സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റിൽ വിമർശനം. എന്നാല്‍ അന്‍വറിനെ അനുകൂലിച്ചും ചില അംഗങ്ങള്‍ സംസാരിച്ചതായാണ് സൂചന.

Advertisment

അതേസമയം, അന്‍വര്‍ ഉന്നയിച്ച ആരോപണങ്ങള്‍ അതീവ ഗൗരവത്തോടെയാണ് പാര്‍ട്ടി നോക്കി കാണുന്നത്. അൻവറിന്റെ പരാതി പാർട്ടി പരിശോധിക്കും. എന്നാൽ പ്രത്യേക അന്വേഷണ കമ്മിഷൻ ഉണ്ടായേക്കില്ല.

Advertisment