New Update
/sathyam/media/media_files/r5Rbqy90GRk22r8MHWiu.jpg)
മലപ്പുറം: പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് പി.വി അന്‍വര്‍ എംഎല്‍എ ഡിജിപിക്ക് കത്ത് നല്‍കി. തുടർച്ചയായ വെളിപ്പെടുത്തലുകള്‍ക്ക് പിന്നാലെ തനിക്കും കുടുംബത്തിനും ഭീഷണിയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് അന്‍വര്‍ കത്ത് നല്‍കിയത്.
Advertisment
തന്നെ കൊലപ്പെടുത്താനും വീട്ടുകാരെ അപായപ്പെടുത്താനും സാധ്യതയുണ്ടെന്നും അന്‍വര്‍ പറയുന്നു. കുടുബത്തിനും വീടിനും സ്വത്തിനും സംരക്ഷണത്തിനായി പൊലീസ് ഉദ്യോഗസ്ഥരെ നിയോഗിക്കണമെന്നാണ് അന്‍വറിന്റെ ആവശ്യം,
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us