New Update
ദൈവത്തെയും പാര്‍ട്ടിയെയും മുഖ്യമന്ത്രിയേയും മാത്രമാണ് ഭയം, അല്ലാതെ ഒരാള്‍ക്കും കീഴ്‌പെടുകയും ഭയപ്പെടുകയും ഇല്ല; സര്‍ക്കാരിനെ തകര്‍ക്കാന്‍ എം ആര്‍ അജിത്കുമാര്‍ ശ്രമിക്കുന്നു, അജിത്കുമാര്‍ ആട്ടിന്‍ തോലണിഞ്ഞ ചെന്നായ; പൊലീസിലെ ശുദ്ധീകരണത്തിന് ആണ് ശ്രമം; ക്രമസമാധാന ചുമതലയുള്ള എഡിജിപി എം ആര്‍ അജിത് കുമാറിനെതിരായ ആരോപണത്തില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് പി വി അന്‍വര്‍
അജിത്കുമാറിന്റെ ഒന്നാം നമ്പര്‍ ശിഷ്യന്‍ ആണ് സുജിത്ദാസ്.
Advertisment