കുപ്രസിദ്ധനായ കുറ്റവാളിയാണ് അജിത് കുമാർ, പോലീസ് സേനയ്ക്ക് പറ്റുന്ന വ്യക്തിയല്ല; അജിത് കുമാറിനെ സർവീസിൽ നിന്നും പുറത്താക്കണം, വീണ്ടും ആവശ്യം ഉന്നയിച്ച് പി.വി.അന്‍വര്‍

പോലീസ് സേനയ്ക്ക് പറ്റുന്ന വ്യക്തിയല്ല അദ്ദേഹം. അത് ജനങ്ങൾക്ക് അറിയാവുന്ന കാര്യമാണെന്ന് അൻവർ

New Update
PV Anwar

മലപ്പുറം: എ.ഡി.ജി.പി എം.ആർ അജിത് കുമാറിനെ സർവീസിൽ നിന്നും പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് നിലമ്പൂർ എം.എൽ.എ. പി.വി.അൻവർ.

Advertisment

കുപ്രസിദ്ധനായ കുറ്റവാളിയാണ് അജിത് കുമാർ. പോലീസ് സേനയ്ക്ക് പറ്റുന്ന വ്യക്തിയല്ല അദ്ദേഹം. അത് ജനങ്ങൾക്ക് അറിയാവുന്ന കാര്യമാണെന്ന് അൻവർ മാധ്യമങ്ങളോട് പറഞ്ഞു.

Advertisment