Advertisment

ചില വാചകങ്ങള്‍ ഒളിച്ചു കടത്തിയവര്‍ കുറ്റക്കാര്‍, മാധ്യമങ്ങള്‍ പറയാത്ത കാര്യങ്ങള്‍ പറഞ്ഞു; തെറ്റായ അഭിമുഖം നല്‍കിയത് മുഖ്യമന്ത്രിയോടും ജനതയോടും ചെയ്ത മഹാ അപരാതം; മുഖ്യമന്ത്രിയുടെ ഭാഗത്തു നിന്ന് അങ്ങനെ ഒരു പരാമര്‍ശം ഉണ്ടാകില്ല, അന്വേഷിച്ച് കണ്ടത്തി നടപടി എടുക്കണമെന്ന് ആര്‍ ബിന്ദു

മുഖ്യമന്ത്രിയുടെ ഭാഗത്തു നിന്ന് അങ്ങനെ ഒരു പരാമര്‍ശം ഉണ്ടാകില്ല. അന്വേഷിച്ച് കണ്ടത്തി നടപടി എടുക്കണമെന്നും ആര്‍ ബിന്ദു കൂട്ടിച്ചേര്‍ത്തു.

New Update
bindhu Untitledvi

തിരുവനന്തപുരം: 'ദ ഹിന്ദു'വില്‍ വന്ന തെറ്റായ അഭിമുഖം മാധ്യമ ധര്‍മ്മത്തിന് നിരക്കാത്ത കാര്യമെന്ന് മന്ത്രി ആര്‍ ബിന്ദു. ചില വാചകങ്ങള്‍ ഒളിച്ചു കടത്തിയവര്‍ കുറ്റക്കാര്‍ ആണെന്നും മാധ്യമങ്ങള്‍ പറയാത്ത കാര്യങ്ങള്‍ പറഞ്ഞുവെന്നും മന്ത്രി കുറ്റപ്പെടുത്തി.

Advertisment

തെറ്റായ അഭിമുഖം നല്‍കിയത് അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്. മുഖ്യമന്ത്രിയോടും ജനതയോടും ചെയ്ത മഹാ അപരാതമാണത്.

മുഖ്യമന്ത്രിയുടെ ഭാഗത്തു നിന്ന് അങ്ങനെ ഒരു പരാമര്‍ശം ഉണ്ടാകില്ല. അന്വേഷിച്ച് കണ്ടത്തി നടപടി എടുക്കണമെന്നും ആര്‍ ബിന്ദു കൂട്ടിച്ചേര്‍ത്തു.

Advertisment