ന്യൂസ് ബ്യൂറോ, മലപ്പുറം
Updated On
New Update
/sathyam/media/media_files/Enz6TlD2su0yDHsxpbSY.jpg)
മലപ്പുറം: പെരുമുക്ക് മഹല്ല് ജമാഅത്ത് കമ്മിറ്റിയംഗവും പന്താവൂർ പട്ടാംകുന്ന് ഹൈദ്രോസിന്റെ മകനുമായ റഫീഖ് അൻവരി പന്താവൂര്‍ ഹൃദയാഘാതം മൂലം അന്തരിച്ചു. പടിഞ്ഞാറങ്ങാടി മാവറ ഇർശാദിയ സ്ഥാപന പ്രൻസിപ്പല്‍, ജനറൽ സെക്രട്ടറി എന്നീ സ്ഥാനങ്ങൾ വഹിച്ചിരുന്നു.
Advertisment
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us