പുനരധിവാസത്തിന് സംസ്ഥാന സർക്കാർ സൗകര്യം ഒരുക്കണം: രാഹുൽ ഗാന്ധി

അപകടം നടന്ന ഭൂമിയിലേക്ക് തിരിച്ച് പോകണ്ട എന്നാണ് എല്ലാവരും പറയുന്നത്. സര്‍ക്കാരുമായി ചര്‍ച്ച നടത്തും. വയനാട്ടില്‍ 100ല്‍ അധികം വീടുകള്‍ വച്ചു നല്‍കും. വിഷയം പാര്‍ലമെന്റില്‍ അവതരിപ്പിക്കുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

New Update
Rahul-Gandhi-About-Wayanad-Landslide-Rescue

വയനാട്: വയനാട്ടില്‍ അപകടത്തില്‍ പെട്ടവരുടെ പുനരധിവാസത്തിന് സംസ്ഥാന സര്‍ക്കാര്‍ സൗകര്യം ഒരുക്കണമെന്ന് രാഹുല്‍ ഗാന്ധി.

Advertisment

അപകടം നടന്ന ഭൂമിയിലേക്ക് തിരിച്ച് പോകണ്ട എന്നാണ് എല്ലാവരും പറയുന്നത്. സര്‍ക്കാരുമായി ചര്‍ച്ച നടത്തും.

വയനാട്ടില്‍ 100ല്‍ അധികം വീടുകള്‍ വച്ചു നല്‍കും. വിഷയം പാര്‍ലമെന്റില്‍ അവതരിപ്പിക്കുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

Advertisment