Advertisment

ഇനി ധ്വ​ജ​പ്ര​ണാ​മ​വും ലാ​ല്‍​സ​ലാ​മും ഒ​ന്നി​ച്ചു മു​ഴ​ങ്ങും ! കേ​ര​ള​ത്തി​ലെ എ​ൻ​ഡിഎ​യ്ക്ക് ര​ണ്ട് മ​ന്ത്രി​യും കേ​ര​ള​ത്തി​ലെ എ​ല്‍​ഡി​എ​ഫി​ന് ഒ​രു മ​ന്ത്രി​യു​മു​ണ്ടാ​യി​രി​ക്കു​ന്നു ! എ​ച്ച്.​ഡി കു​മാ​ര​സ്വാ​മി കേ​ന്ദ്ര​മ​ന്ത്രി​യാ​യ​തി​ല്‍ ഇ​ട​തു​പ​ക്ഷ​ത്തെ പ​രി​ഹ​സി​ച്ച് രാ​ഹു​ല്‍ മാ​ങ്കൂ​ട്ട​ത്തി​ല്‍

New Update
rahul mankoottathil new.jpg

തി​രു​വ​ന​ന്ത​പു​രം: ജെ​ഡി​എ​സ് നേ​താ​വ് എ​ച്ച്.​ഡി.​കു​മാ​ര​സ്വാ​മി കേ​ന്ദ്ര​മ​ന്ത്രി​യാ​യ​തി​ല്‍ ഇ​ട​തു​പ​ക്ഷ​ത്തെ പ​രി​ഹ​സി​ച്ച് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ രാ​ഹു​ല്‍ മാ​ങ്കൂ​ട്ട​ത്തി​ല്‍.

Advertisment

കു​മാ​ര​സ്വാ​മി കേ​ന്ദ്ര​മ​ന്ത്രി​യാ​യ​തോ​ടെ കേ​ര​ള​ത്തി​ലെ എ​ൻ​ഡിഎ​യ്ക്ക് ര​ണ്ട് മ​ന്ത്രി​യും കേ​ര​ള​ത്തി​ലെ എ​ല്‍​ഡി​എ​ഫി​ന് ഒ​രു മ​ന്ത്രി​യു​മു​ണ്ടാ​യി​രി​ക്കു​ന്നു​വെ​ന്ന് രാ​ഹു​ല്‍ ഫെ​യ്സ്ബു​ക്ക് കു​റി​പ്പി​ല്‍ പ​റ​ഞ്ഞു.

പി​ണ​റാ​യി വി​ജ​യ​ൻ മ​ന്ത്രി​സ​ഭ​യി​ലെ വൈ​ദ്യു​തി മ​ന്ത്രി​യി​യാ​യ കൃ​ഷ്ണ​ൻ​കു​ട്ടി​യു​ടെ നേ​താ​വ് എ​ച്ച്.​ഡി. കു​മാ​ര​സ്വാ​മി ന​രേ​ന്ദ്ര​മോ​ദി മ​ന്ത്രി​സ​ഭ​യി​ലെ കേ​ന്ദ്ര​മ​ന്ത്രി​യാ​യി​രി​ക്കു​ന്നു. ധ്വ​ജ​പ്ര​ണാ​മ​വും ലാ​ല്‍​സ​ലാ​മും ഒ​ന്നി​ച്ചു മു​ഴ​ങ്ങു​ന്നു​വെ​ന്നും രാ​ഹു​ല്‍ മാ​ങ്കൂ​ട്ട​ത്തി​ല്‍ കു​റി​ച്ചു.

 

രാ​ഹു​ല്‍ മാ​ങ്കൂ​ട്ട​ത്തി​ലി​ന്‍റെ ഫേ​സ്​ബു​ക്ക് പോ​സ്റ്റ്:

ശ്രീ ​പി​ണ​റാ​യി വി​ജ​യ​ൻ മ​ന്ത്രി​ഭ​യി​ലെ വൈ​ദ്യു​തി മ​ന്ത്രി​യാ​യ ശ്രീ ​കൃ​ഷ്ണ​ൻ​കു​ട്ടി​യു​ടെ നേ​താ​വ് എ​ച്ച്.​ഡി. കു​മാ​ര​സ്വാ​മി, ശ്രീ ​ന​രേ​ന്ദ്ര​മോ​ദി മ​ന്ത്രി​സ​ഭ​യി​ലെ കേ​ന്ദ്ര മ​ന്ത്രി​യാ​യി​രി​ക്കു​ന്നു...

അ​ങ്ങ​നെ കേ​ര​ള​ത്തി​ലെ എ​ൻ​ഡി​എ​യ്ക്ക് ര​ണ്ട് മ​ന്ത്രി​യും... കേ​ര​ള​ത്തി​ലെ എ​ൽ​ഡി​എ​ഫി​ന് ഒ​രു മ​ന്ത്രി​യു​മു​ണ്ടാ​യി​രി​ക്കു​ന്നു... ശ്രീ ​കു​മാ​ര​സ്വാ​മി​ക്ക് കേ​ര​ള​ത്തി​ല്‍ എ​ൽ​ഡി​എ​ഫും ബി​ജെ​പി​യും ഒ​ന്നി​ച്ച് സ്വീ​ക​ര​ണം ന​ല്കും....

ധ്വ​ജ​പ്ര​ണാ​മ​വും ലാ​ല്‍​സ​ലാ​മും ഒ​ന്നി​ച്ച് മു​ഴ​ങ്ങു​മെ​ന്നും രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ ഫെ​യ്സ്ബു​ക്ക് കു​റി​ച്ചു.

 

Advertisment