/sathyam/media/media_files/2025/12/10/rahul-mankoottathil-10-2025-12-10-16-06-28.jpg)
പാ​ല​ക്കാ​ട്: പീ​ഡ​ന​ക്കേ​സി​ൽ ഒ​ളി​വി​ൽ ക​ഴി​ഞ്ഞി​രു​ന്ന രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ എം​എ​ൽ​എ പാലക്കാട് വോ​ട്ട് ചെ​യ്യാ​നെ​ത്തി. കു​ന്ന​ത്തൂ​ർ​മേ​ട് സ്കൂ​ളി​ലെ ര​ണ്ടാം ന​മ്പ​ർ ബൂ​ത്തി​ലാ​ണ് രാഹുൽ വോട്ട് ചെയ്തത്.
വൈകിട്ട് 4.50 ഓടെ ആണ് തിരക്ക് ഒഴിഞ്ഞ ശേഷം രാഹുൽ വോട്ട് ചെയ്യാനെത്തിയത്. കുന്നത്തൂർമേട് സൗത്തിലെ സെന്റ് സെബാസ്റ്റ്യൻസ് സ്കൂളിലാണ് രാഹുൽ വോട്ട് ചെയ്യാനെത്തിയത്.
ത​നി​ക്ക് പ​റ​യാ​നു​ള്ള​തും ത​നി​ക്കെ​തി​രെ പ​റ​യാ​നു​ള്ള​തും നീ​തി​ന്യാ​യ കോ​ട​തി​യു​ടെ മു​ന്നി​ലു​ണ്ടെ​ന്നും കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ കോ​ട​തി​യി​ൽ പ​റ​യു​മെ​ന്നും രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ എം​എ​ൽ​എ. സ​ത്യം ജ​യി​ക്കു​മെ​ന്നും ഇ​നി പാ​ല​ക്കാ​ട് തു​ട​രു​മെ​ന്നും രാ​ഹു​ൽ പ​റ​ഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us