പാലക്കാട് ലീഡ് തിരിച്ചു പിടിച്ചു യുഡിഎഫ്. രാഹുല്‍ മാങ്കൂട്ടത്തില്‍ 1368 വോട്ടുകള്‍ക്ക് മുന്നില്‍. ചേലക്കരയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി യുആര്‍ പ്രദീപ് 9017 വോട്ടുകള്‍ക്ക് ലീഡ് ചെയ്യുന്നു

ചേലക്കരയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി യുആര്‍ പ്രദീപ് 8610 വോട്ടുകള്‍ക്ക് ലീഡ് ചെയ്യുന്നു.

New Update
rahul mankoottathil

പാലക്കാട്: പാലക്കാട് ലീഡ് തിരിച്ചു പിടിച്ചു യുഡിഎഫ്. വയനാട്ടില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി പ്രിയങ്ക ഗാന്ധി 1,57,472 വോട്ടുകള്‍ക്ക് മുന്നിലാണ്. പാലക്കാട് യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തില്‍ 1315 വോട്ടുകള്‍ക്ക് മുന്നിലാണ്. ചേലക്കരയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി യുആര്‍ പ്രദീപ് 8610 വോട്ടുകള്‍ക്ക് ലീഡ് ചെയ്യുന്നു.

Advertisment
Advertisment