രാഹുലിനെ പുറത്താക്കിയ നടപടി മാതൃകാപരം... കോ​ൺ​ഗ്ര​സ് പ്ര​സ്ഥാ​നം എ​ക്കാ​ലും സ്ത്രീ​പ​ക്ഷ നി​ല​പാ​ടാ​ണ് സ്വീ​ക​രി​ച്ച​തെ​ന്ന് കെ​പി​സി​സി രാ​ഷ്ട്രീ​യ​കാ​ര്യ സ​മി​തി​യം​ഗം ബി​ന്ദു കൃ​ഷ്ണയും കോ​ൺ​ഗ്ര​സ് മാ​തൃ​കാ​പ​ര​മാ​യ ന​ട​പ​ടി കൈ​ക്കൊ​ണ്ടു​വെ​ന്ന് കെ​പി​സി​സി രാ​ഷ്ട്രീ​യ​കാ​ര്യ സ​മി​തി​യം​ഗം ഷാ​നി​മോ​ൾ ഉ​സ്മാ​നും

രാ​ഹു​ലി​നെ പ്രാ​ഥ​മി​ക അം​ഗ​ത്വ​ത്തി​ൽ നി​ന്നാ​ണ് പു​റ​ത്താ​ക്കി​യി​രി​ക്കു​ന്ന​ത്. ധാ​ർ​മി​ക​ത​യു​ണ്ടെ​ങ്കി​ൽ രാ​ഹു​ൽ എം​എ​ൽ​എ സ്ഥാ​നം രാ​ജി​വെ​ക്ക​ണ​മെ​ന്നും ഷാ​നി​മോ​ൾ ഉ​സ്മാ​ൻ വ്യ​ക്ത​മാ​ക്കി.

New Update
bindu

തി​രു​വ​ന​ന്ത​പു​രം: പീ​ഡ​ന​ക്കേ​സി​ൽ പ്ര​തി​യാ​യ രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ എം​എ​ൽ​എ​യെ കോ​ൺ​ഗ്ര​സി​ൽ നി​ന്ന് പു​റ​ത്താ​ക്കി​യ​തി​നു പി​ന്നാ​ലെ പ്ര​തി​ക​ര​ണ​വു​മാ​യി ബി​ന്ദു കൃ​ഷ്ണ​യും ഷാ​നി​മോ​ൾ ഉ​സ്മാ​നും. പാ​ർ​ട്ടി​യു​ടെ ന​ട​പ​ടി മാ​തൃ​കാ​പ​ര​മാ​ണ്.

Advertisment

മു​കേ​ഷ് എം​എ​ൽ​എ​യ്ക്കെ​തി​രെ സി​പി​എം എ​ന്ത് ന​ട​പ​ടി​യെ​ടു​ത്തു. മു​കേ​ഷി​നെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്കാ​തി​രു​ന്ന സി​പി​എ​മ്മാ​ണ് രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ വി​ഷ​യ​ത്തി​ൽ കോ​ൺ​ഗ്ര​സി​നെ വി​മ​ർ​ശി​ക്കു​ന്ന​ത്. ഇ​ര​യ്‌​ക്കൊ​പ്പം ത​ന്നെ നി​ൽ​ക്കും.

കോ​ൺ​ഗ്ര​സ് പ്ര​സ്ഥാ​നം എ​ക്കാ​ലും സ്ത്രീ​പ​ക്ഷ നി​ല​പാ​ടാ​ണ് സ്വീ​ക​രി​ച്ച​തെ​ന്നും കെ​പി​സി​സി രാ​ഷ്ട്രീ​യ​കാ​ര്യ സ​മി​തി​യം​ഗം ബി​ന്ദു കൃ​ഷ്ണ പ​റ​ഞ്ഞു. 

കോ​ൺ​ഗ്ര​സ് മാ​തൃ​കാ​പ​ര​മാ​യ ന​ട​പ​ടി കൈ​ക്കൊ​ണ്ടു​വെ​ന്ന് കെ​പി​സി​സി രാ​ഷ്ട്രീ​യ​കാ​ര്യ സ​മി​തി​യം​ഗം ഷാ​നി​മോ​ൾ ഉ​സ്മാ​ൻ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

രാ​ഹു​ലി​നെ പ്രാ​ഥ​മി​ക അം​ഗ​ത്വ​ത്തി​ൽ നി​ന്നാ​ണ് പു​റ​ത്താ​ക്കി​യി​രി​ക്കു​ന്ന​ത്. ധാ​ർ​മി​ക​ത​യു​ണ്ടെ​ങ്കി​ൽ രാ​ഹു​ൽ എം​എ​ൽ​എ സ്ഥാ​നം രാ​ജി​വെ​ക്ക​ണ​മെ​ന്നും ഷാ​നി​മോ​ൾ ഉ​സ്മാ​ൻ വ്യ​ക്ത​മാ​ക്കി.

Advertisment