രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ കേസിൽ മൊഴി എടുക്കുന്നതിൽ തീരുമാനമായില്ല. കേസ് അന്വേഷിക്കുന്നത് ജി പൂങ്കുഴലി ഐപിഎസ്

അഡ്വ. എസ്. രാജീവാണ് രാഹുലിനുവേണ്ടി ഹൈക്കോടതിയിൽ ഹാജരാവുക.

New Update
rahul

തിരുവനന്തപുരം:രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ കേസിൽ മൊഴി എടുക്കുന്നതിൽ തീരുമാനമായില്ല. ജി പൂങ്കുഴലി ഐപിഎസ് ആണ് കേസ് അന്വേഷിക്കുന്നത്.

Advertisment

കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് ഡിജിപിക്ക് കൈമാറിയ പരാതിയിലാണ് ക്രൈംബ്രാഞ്ച് രാഹുലിനെതിരെ ലൈംഗികാതിക്രമ വകുപ്പ് ചുമത്തി കേസെടുത്തിരിക്കുന്നത്.

അതേസമയം രാഹുൽ മാങ്കൂട്ടത്തിൽ മുൻകൂർ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചു. അഡ്വ. എസ്. രാജീവാണ് രാഹുലിനുവേണ്ടി ഹൈക്കോടതിയിൽ ഹാജരാവുക.

ഇതിനുമുമ്പ്, രാഹുലിന്റെ മുൻകൂർ ജാമ്യാപേക്ഷ തിരുവനന്തപുരം സെഷൻസ് കോടതി തള്ളിയിരുന്നു.

Advertisment