/sathyam/media/media_files/K6merBBkdEIuIr8z8lOk.jpg)
മ​ല​പ്പു​റം: പാ​ളം മു​റി​ച്ച് ക​ട​ക്കു​ന്ന​തി​നി​ടെ ട്രെ​യി​നി​ടി​ച്ച് ആ​റാം ക്ലാ​സ് വി​ദ്യാ​ർ​ഥി​ക്ക് ദാ​രു​ണാ​ന്ത്യം.
ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം അ​ഞ്ചി​ന് പ​ര​പ്പ​ന​ങ്ങാ​ടി​യി​ലു​ണ്ടാ​യ സം​ഭ​വ​ത്തി​ൽ ചെ​ട്ടി​പ്പ​ടി കോ​യം​കു​ള​ത്ത് ഫൈ​സ​ലി​ന്‍റെ മ​ക​ൻ അ​മീ​ൻ​ഷാ ഹാ​ഷിം (11)ആ​ണു മ​രി​ച്ച​ത്.
ബ​ന്ധു വീ​ട്ടി​ലേ​ക്കു പോ​കാ​ൻ പാ​ളം മു​റി​ച്ച് ക​ട​ക്കു​ന്ന​തി​നി​ടെ​യാ​ണു കു​ട്ടി അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്.
ഉ​ട​ൻ ത​ന്നെ കു​ട്ടി​യെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​ൻ ക​ഴി​ഞ്ഞി​ല്ല.
മൃ​ത​ദേ​ഹം തി​രൂ​ര​ങ്ങാ​ടി താ​ലൂ​ക്ക് ആ​ശു​പ്ര​തി മോ​ർ​ച്ച​റി​യി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ്. റെ​യി​ൽ​വേ പോ​ലീ​സ് മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us