New Update
തിരുവനന്തപുരം നഗര മധ്യത്തിൽ റെയിൽവേയുടെ മതിലിടിഞ്ഞ് വീണ് കെഎസ്ആർടിസി കൗണ്ടർ തകർന്നു. ജീവനക്കാർ ഇറങ്ങിയോടിയതിനാൽ ഒഴിവായത് വൻ ദുരന്തം. മതിലിന്റെ അപകടാവസ്ഥ ചൂണ്ടിക്കാണിച്ചെങ്കിലും റെയിൽവേ നടപടി എടുത്തില്ലെന്നും ആക്ഷേപം
Advertisment