/sathyam/media/media_files/2025/05/23/09RBMT1UejMjH9Jkqnqj.webp)
കൊ​ല്ലം: കൊ​ട്ടാ​ര​ക്ക​ര​യി​ൽ ക​ന​ത്ത മ​ഴ​യും കാ​റ്റും. ഗ​ണ​പ​തി ക്ഷേ​ത്ര​ത്തി​ന്‍റെ പാ​ർ​ക്കിം​ഗ് ഗ്രൗ​ണ്ടി​ന്‍റെ പ​ന്ത​ൽ മ​ഴ​യി​ൽ ത​ക​ർ​ന്നു.
ഗ്രൗ​ണ്ടി​ൽ പാ​ർ​ക്ക് ചെ​യ്തി​രു​ന്ന മൂ​ന്ന് കാ​റു​ക​ൾ​ക്ക് കേ​ടു​പാ​ടു​ണ്ട്. ഇ​ന്ന് വൈ​കു​ന്നേ​ര​മാ​ണ് സം​ഭ​വം.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us