Advertisment

സംസ്ഥാനത്ത് മഴയുടെ ശക്തി കുറഞ്ഞു, വിവിധയിടങ്ങളിൽ ഒറ്റപ്പെട്ട മഴക്ക് സാധ്യത, ഒരിടത്തും അലേർട്ടുകളില്ല

New Update
rain Untitledrain

തിരുവനന്തപുരം: സംസ്ഥാനത്ത് മഴയുടെ ശക്തികുറഞ്ഞു. വിവിധയിടങ്ങളിൽ ഒറ്റപ്പെട്ട മഴ മാത്രമാണ് കഴിഞ്ഞ മൂന്ന് ദിവസങ്ങളായി ലഭിക്കുന്നത്. വരും മണിക്കൂറിൽ ആലപ്പുഴ, കോട്ടയം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയ ഇടത്തരം ( 5-15 mm / hour ) മഴയ്ക്കും മണിക്കൂറിൽ 30 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥവകുപ്പ് അറിയിച്ചു.

Advertisment
Advertisment