Advertisment

ന്യൂനമർദം ചക്രവാതച്ചുഴിയായി; സംസ്ഥാനത്ത് ഏഴ് ദിവസം മഴയ്ക്കു സാധ്യത

ആന്ധ്രാ - ഒഡിഷ തീരത്തിന് സമീപം ബംഗാൾ ഉൾക്കടലിനും മുകളിലായി രൂപപ്പെട്ട ന്യുനമർദ്ദം ഛത്തിസ്ഗഡ്‌ന് മുകളിൽ ചക്രവാതചുഴിയായി ശക്തി കുറഞ്ഞു

New Update
1rain

തിരുവനന്തപുരം: ആന്ധ്രാ - ഒഡിഷ തീരത്തിന് സമീപം ബംഗാൾ ഉൾക്കടലിനും മുകളിലായി രൂപപ്പെട്ട ന്യുനമർദ്ദം ഛത്തിസ്ഗഡ്‌ന് മുകളിൽ ചക്രവാതചുഴിയായി ശക്തി കുറഞ്ഞുവെന്ന്‌ കേന്ദ്ര കാലാവസ്ഥാ വകുപ്പ്.

Advertisment

 അടുത്ത ഏഴു ദിവസം കേരളത്തിൽ നേരിയ / ഇടത്തരം മഴയ്ക്കു സാധ്യതയുണ്ടെന്ന് മുന്നറിയിപ്പില്‍ പറയുന്നു. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ 25, 29 തീയതികളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്.

Advertisment