New Update
/sathyam/media/media_files/KseK5H51z35hFCnwgfuG.jpg)
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും മഴ തുടരും. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള പ്രവചനം പ്രകാരം ഇന്ന് ഏഴ് ജില്ലകളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ട്.
Advertisment
തിരുവനന്തപുരം, കൊല്ലം,പത്തനംതിട്ട, ആലപ്പുഴ , ഇടുക്കി,കോട്ടയം,എറണാകുളം ജില്ലകളിലാണ് ഇന്ന് മഴയ്ക്ക് സാധ്യതയുള്ളത്.
ഗ്രീൻ അലർട്ട് മാത്രമാണ് പ്രവചിച്ചിരിക്കുന്നത്. അതേസമയം അടുത്ത നാല് ദിവസം ഒരു ജില്ലകളിലും മഴയ്ക്ക് സാധ്യതയില്ല.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us