ലോക് ജൻശക്തി പാർട്ടി സ്ഥാപകൻ രാംവിലാസ് പാസ്വാന്റെ 79-മത് ജന്മദിനം ആഘോഷിച്ചു

സംസ്ഥാന സമിതി അംഗം ചന്ദ്രൻ മാസ്റ്റർ അനുസ്മരണ പ്രഭാഷണം നടത്തി. ജില്ലാ ജനറൽ സെക്രട്ടറി ഷെറിൽ കുമാർ നന്ദി പറഞ്ഞു.

New Update
Untitledmusk

കോഴിക്കോട്: ഇന്ത്യ കണ്ട ഏറ്റവും വലിയ സോഷ്യലിസ്റ്റ് നേതാവും ലോക് ജൻശക്തി  പാർട്ടി സ്ഥാപകനുമായ രാംവിലാസ് പാസ്വാന്റെ 79 മത് ജന്മദിനം കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ  നേതൃത്വത്തിൽ സമുചിതമായി ആഘോഷിച്ചു.

Advertisment

പുഷ്പാർച്ചനയും അനുസ്മരണ പ്രഭാഷണവും നടന്നു. ജില്ലാ പ്രസിഡന്റ്‌ ഷെനുബ് താമരക്കുളം അധ്യക്ഷത വഹിച്ചു, ജില്ലാ ജനറൽ സെക്രട്ടറി ഷാനേഷ് കൃഷ്ണ സ്വാഗതം പറഞ്ഞു.

സംസ്ഥാന സമിതി അംഗം ചന്ദ്രൻ മാസ്റ്റർ അനുസ്മരണ പ്രഭാഷണം നടത്തി. ജില്ലാ ജനറൽ സെക്രട്ടറി ഷെറിൽ കുമാർ നന്ദി പറഞ്ഞു.

Advertisment