New Update
/sathyam/media/media_files/2025/01/28/6XV47YZGlUrIzxwJibjr.jpg)
രാമപുരം: മാര്‍ ആഗസ്തീനോസ് കോളേജില്‍ വെള്ളിയാഴ്ച യെറ്റ്‌നാം ടെക്‌നോളജീസ് പ്രൈവറ്റ് ലിമിറ്റഡിന്റെ നേതൃത്വത്തില്‍ ബിസിഎ, എംസിഎ, എംഎസ്‌സി കമ്പ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ത്ഥികള്‍ക്കായി ക്യാമ്പസ് റിക്രൂട്‌മെന്‍റ് നടത്തുന്നു.
Advertisment
2024ല്‍ പഠനം പൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥികള്‍ക്കും 2025ല്‍ പഠനം പൂര്‍ത്തിയാക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കും അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് 9961399678