Advertisment

പി.വി അൻവറിനെ കോൺഗ്രസിലെടുക്കാൻ നിലവിൽ ആലോചനയില്ല; അൻവർ മുഖ്യമന്ത്രിക്കെതിരെ ഉന്നയിച്ച ആരോപണങ്ങളെ പിൻതുണയ്ക്കും: രമേശ് ചെന്നിത്തല

New Update
J

കണ്ണൂർ: പി.വി അൻവറിനെ കോൺഗ്രസിലെടുക്കാൻ നിലവിൽ ആലോചനയില്ലെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കണ്ണൂർ ഗസ്റ്റ് ഹൗസിൽ മാധ്യമപ്ര വർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Advertisment

എന്നാൽ അൻവർ മുഖ്യമന്ത്രിക്കെതിരെ ഉന്നയിച്ച ആരോപണങ്ങളെ പിൻതുണയ്ക്കും. അൻവറിന് സി.പി.എമ്മിൽ നിന്നും തന്നെ പിൻതുണയുണ്ടെന്ന് ചെന്നിത്തല പറഞ്ഞു.

Advertisment