കേരളം ലേറ്റസ്റ്റ് ന്യൂസ് രഞ്ജിത്തിനെതിരായ പരാതി; ബംഗാളി നടി താമസിച്ച കൊച്ചിയിലെ ഹോട്ടലില്‍ തെളിവെടുപ്പ് നടത്തി സംവിധായകന്‍ രഞ്ജിത്തിനെതിരെയുള്ള കേസില്‍ പരാതി നല്‍കിയ ബംഗാളി നടി താമസിച്ച കതൃക്കടവിലെ ഹോട്ടലില്‍ പൊലീസ് തെളിവെടുപ്പ് നടത്തി ന്യൂസ് ബ്യൂറോ, കൊച്ചി 01 Sep 2024 17:36 IST Follow Us New Update കൊച്ചി: സംവിധായകന്‍ രഞ്ജിത്തിനെതിരെയുള്ള കേസില്‍ പരാതി നല്‍കിയ ബംഗാളി നടി താമസിച്ച കതൃക്കടവിലെ ഹോട്ടലില്‍ പൊലീസ് തെളിവെടുപ്പ് നടത്തി. കേസിലെ സാക്ഷിയായ ഡോക്യുമെന്ററി സംവിധായകന്‍ ജോഷി ജോസഫിനെ എത്തിച്ചാണ് തെളിവെടുപ്പ് നടത്തിയത്. Read More Read the Next Article