റാ​പ്പ​ർ വേ​ട​ൻ എ​ന്ന് അ​റി​യ​പ്പെ​ടു​ന്ന ഹി​ര​ൺ​ദാ​സ് മു​ര​ളി​യും എ​ഴു​ത്തു​കാ​രി ന​വ​മി​ല​ത​യും വി​വാ​ഹി​ത​രാ​യി. സ​ബ് ര​ജി​സ്ട്രാ​ർ മു​ള​ങ്കു​ന്ന​ത്തു​കാ​വി​ലെ വേ​ട​ന്‍റെ വീ​ട്ടി​ലെ​ത്തി​യാ​ണ് വി​വാ​ഹ ര​ജി​സ്‌​ട്രേ​ഷ​ൻ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി​യ​ത്

സ​ബ് ര​ജി​സ്ട്രാ​ർ മു​ള​ങ്കു​ന്ന​ത്തു​കാ​വി​ലെ വേ​ട​ന്‍റെ വീ​ട്ടി​ലെ​ത്തി​യാ​ണ് വി​വാ​ഹ ര​ജി​സ്‌​ട്രേ​ഷ​ൻ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി​യ​ത്

New Update
vedan

തൃ​ശൂ​ർ: റാ​പ്പ​ർ വേ​ട​ൻ എ​ന്ന് അ​റി​യ​പ്പെ​ടു​ന്ന ഹി​ര​ൺ​ദാ​സ് മു​ര​ളി​യും എ​ഴു​ത്തു​കാ​രി ന​വ​മി​ല​ത​യും വി​വാ​ഹി​ത​രാ​യി.

Advertisment

സ​ബ് ര​ജി​സ്ട്രാ​ർ മു​ള​ങ്കു​ന്ന​ത്തു​കാ​വി​ലെ വേ​ട​ന്‍റെ വീ​ട്ടി​ലെ​ത്തി​യാ​ണ് വി​വാ​ഹ ര​ജി​സ്‌​ട്രേ​ഷ​ൻ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി​യ​ത്.


കു​ടും​ബാം​ഗ​ങ്ങ​ളു​ടെ​യും അ​ടു​ത്ത സു​ഹൃ​ത്തു​ക്ക​ളു​ടെ​യും സാ​ന്നി​ധ്യ​ത്തി​ല്‍ ല​ളി​ത​മാ​യാ​ണ് വി​വാ​ഹ​ച്ച​ട​ങ്ങ് സം​ഘ​ടി​പ്പി​ച്ചത്. ഇ​ന്ത്യ​ന്‍ ഭ​ര​ണ​ഘ​ട​ന​യെ സാ​ക്ഷി​നി​ര്‍​ത്തി​യാ​കും വി​വാ​ഹ​മെ​ന്ന് വേ​ട​ന്‍ നേ​ര​ത്തെ പ​റ​ഞ്ഞി​രു​ന്നു.

സ​ഹോ​ദ​ര​ൻ ഹ​രി, ഭാ​ര്യ സ​ഹോ​ദ​ര​ൻ ന​വീ​ൻ, ദ​ളി​ത് ആ​ക്ടി​വി​സ്റ്റ് ശ്യാം​കു​മാ​ർ എ​ന്നി​വ​രാ​ണ് സാ​ക്ഷി​ക​ളാ​യി ഒ​പ്പി​ട്ട​ത്. വ​ധു​വും ബ​ന്ധു​ക്ക​ളും അ​ടു​ത്ത സു​ഹ‍ൃ​ത്തു​ക്ക​ളും വൈ​കു​ന്നേ​രം നാ​ലി​ന് മു​ള​ങ്കു​ന്ന​ത്ത് കാ​വി​ലെ വേ​ട​ന്‍റെ വീ​ട്ടി​ലേ​ക്കെ​ത്തി​യി​രു​ന്നു.

Advertisment