റേഷന്‍ ഗുണഭോക്താക്കളുടെ ഇ- കെവൈസി പൂര്‍ത്തീകരിക്കുന്നതിനായി കേന്ദ്രം അനുവദിച്ച സമയപരിധി ഈ മാസം 31 വരെ

മഞ്ഞ, പിങ്ക് റേഷന്‍ കാര്‍ഡുകളില്‍ ഉള്‍പ്പെട്ട റേഷന്‍ ഗുണഭോക്താക്കളുടെ ഇ- കെവൈസി പൂര്‍ത്തീകരിക്കുന്നതിനായി കേന്ദ്രം അനുവദിച്ച സമയപരിധി മാര്‍ച്ച് 31ന് അവസാനിക്കും. 

New Update
ration card

തിരുവനന്തപുരം: മഞ്ഞ, പിങ്ക് റേഷന്‍ കാര്‍ഡുകളില്‍ ഉള്‍പ്പെട്ട റേഷന്‍ ഗുണഭോക്താക്കളുടെ ഇ- കെവൈസി പൂര്‍ത്തീകരിക്കുന്നതിനായി കേന്ദ്രം അനുവദിച്ച സമയപരിധി മാര്‍ച്ച് 31ന് അവസാനിക്കും. 

Advertisment

ഇ- കെവൈസി പൂര്‍ത്തിയാക്കാത്തവരുടെ റേഷന്‍ വിഹിതം നഷ്ടപ്പെടാന്‍ സാധ്യതയുള്ളതിനാല്‍ ഇനിയും പൂര്‍ത്തിയാക്കാനുള്ളവര്‍ റേഷന്‍കടകള്‍/ താലൂക്ക് സപ്ലൈ ഓഫീസുകള്‍ മുഖാന്തിരം നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കണമെന്ന് പൊതുവിതരണ ഉപഭോക്തൃകാര്യ കമ്മീഷണര്‍ അറിയിച്ചു.

Advertisment