ന്യൂസ് ബ്യൂറോ, ആലപ്പുഴ
Updated On
New Update
/sathyam/media/media_files/2025/08/13/untitledacc-2025-08-13-09-20-55.jpg)
ആലപ്പുഴ: കേരളത്തിന്റെ പരമ്പരാഗത വള്ളംകളി സംസ്‌കാരത്തിന്റെ സവിശേഷ ആഘോഷമാണ് റെഡ് ബുള്‍ വള്ളം വാലി. മത്സരപരവും ഊര്‍ജ്ജസ്വലവുമായ ഒരു വഴിത്തിരിവോടെയാണ് ഇത് അവതരിപ്പിക്കുന്നത്.
Advertisment
കായിക വിനോദങ്ങളുമായി ബന്ധപ്പെട്ട ഒരു ഏകദിന പരിപാടിയാണിത്. 80 പേരടങ്ങുന്ന രണ്ട് സ്‌നേക് വള്ളങ്ങള്‍ തമ്മിലുള്ള ജലമത്സരമായ ചുണ്ടന്‍ വള്ളം റോ ഓഫും, 25 പേരടങ്ങുന്ന രണ്ട് ടീമുകള്‍ ഒരേ വള്ളത്തില്‍ പരസ്പരം തുഴയുന്ന റോ ഓഫും ഈ പരിപാടിയില്‍ ഉള്‍പ്പെടും.
2025 ഓഗസ്റ്റ് 17ന് രാവിലെ 11 മുതല്‍ ആലപ്പുഴ മുപ്പാലം കനാല്‍ ഹെറിറ്റേജ് പാര്‍ക്കിലാണ് മത്സരം നടക്കുന്നത്. മത്സരവും സംസ്‌കാരവും സംയോജിപ്പിച്ച് റെഡ് ബുള്‍ വല്ലം വാലി റേസിംഗ് അനുഭവം സൃഷ്ടിക്കുന്നു.