/sathyam/media/media_files/2025/12/29/cyber-att-2025-12-29-15-30-13.jpg)
ക​ണ്ണൂ​ർ: ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ നാ​ട​ൻ ബോം​ബ് ഉ​പ​യോ​ഗി​ക്കു​ന്ന റീ​ൽ ഇ​ട്ട​തി​ന് താ​ഴെ കൊ​ല​വി​ളി ന​ട​ത്തി​യ സം​ഭ​വ​ത്തി​ൽ ക​ണ്ണൂ​ർ സൈ​ബ​ർ പോ​ലീ​സ് കേ​സെ​ടു​ത്തു.
" റെ​ഡ് ആ​ർ​മി ക​ണ്ണൂ​ർ' എ​ന്ന ഇ​ൻ​സ്റ്റ​ഗ്രാം അ​ക്കൗ​ണ്ടി​ലാ​ണ് നാ​ട​ൻ ബോം​ബ് ഉ​പ​യോ​ഗി​ക്കു​ന്ന വീ​ഡി​യോ ഇ​ട്ട​ത്.
ഈ ​വീ​ഡി​യോ പോ​സ്റ്റി​ന് താ​ഴെ​യാ​ണ് സി​പി​എം പ്ര​വ​ർ​ത്ത​ക​രും മു​സ്​ലിം​ ലീ​ഗ്-​കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രും പോ​ർ​വി​ളി​യും ഭീ​ഷ​ണി​യും ന​ട​ത്തു​ന്ന​ത്.
ഇ​തി​നെ​തി​രേ​യാ​ണ് സ​മൂ​ഹ​ത്തി​ൽ ല​ഹ​ള ഉ​ണ്ടാ​ക്കു​ന്ന​തി​നും നാ​ട്ടി​ൽ ക​ലാ​പം ഉ​ണ്ടാ​ക്കു​ന്ന​തി​നും ശ്ര​മി​ച്ച​തെ​ന്ന് പ​റ​ഞ്ഞ് ക​ണ്ണൂ​ർ സി​റ്റി സൈ​ബ​ർ പോ​ലീ​സ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്.
ര​ഹ​സ്യാ​ന്വേ​ഷ​ണ വി​ഭാ​ഗം ക​ണ്ണൂ​ർ സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ​ക്ക് ന​ല്കി​യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us