New Update
മുഖ്യമന്ത്രിക്ക് എതിരെ വരുന്ന വാര്‍ത്തകള്‍ പ്രത്യേക കേന്ദ്രത്തില്‍നിന്ന് വരുന്നത്, ഇടത് പക്ഷത്തെ തകര്‍ക്കലാണ് ലക്ഷ്യം, അതിന് മുഖ്യമന്ത്രിയുടെ തലക്ക് അടിക്കണം: എന്ത് വാര്‍ത്ത കൊടുത്താലും കേരളത്തില്‍ ഇനിയും തുടര്‍ഭരണം ഉണ്ടാകുമെന്ന് മുഹമ്മദ് റിയാസ്
അഭിമുഖം നല്‍കാന്‍ അദ്ദേഹത്തിന് പി ആര്‍ ഏജന്‍സിയുടെ ആവിശ്യമില്ലെന്നും റിയാസ് പറഞ്ഞു.
Advertisment